കായംകുളം: തുരുത്തി വലിയ പറമ്പിൽ പരേതനായ ജോസഫ് തോമസിന്റെ ഭാര്യ ഏലിയാമ്മ (83) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് കാപ്പിൽ സെന്റ് പോൾസ് സി.എസ്.ഐ ചർച്ച് സെമിത്തേരിയിൽ. മക്കൾ: രാജു, കുഞ്ഞുമോൻ, തങ്കച്ചൻ, അച്ചൻകുഞ്ഞ്, തമ്പി.