കുട്ടനാട്: കൈനകരി പേരശേരി ആറുപങ്ക് വടക്കേച്ചിറ ബാഹുലേയൻ (77) നിര്യാതനായി. ഭാര്യ: സരസമ്മ. മക്കൾ ടെസ്‌മോൾ, അനീഷ്, ബിനീഷ്. മരുമക്കൾ: പ്രസാദ്, ബീന, രമ്യ.