obit

ചേർത്തല: മുനിസിപ്പൽ 27-ാം വാർഡ് പുളിക്കൽ പരേതനായ പി.ടി. ദേവസ്യയുടെ ഭാര്യ റോസമ്മ (82) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 9ന് മുട്ടം സെന്റ് മേരീസ് ഫൊറോന പള്ളി സെമിത്തേരിയിൽ. മക്കൾ: പി.ഡി. തോമസ് (റിട്ട. എൻജിനിയർ ഓട്ടോകാസ്റ്റ്, ചേർത്തല), പി.ഡി. ജോസഫ് (അസി. വൈസ് പ്രസിഡന്റ്, ഫെഡറൽ ബാങ്ക്, ആലുവ), മറിയാമ്മ, പി.ഡി. വർഗീസ് (ആലപ്പി കമ്പനി ലിമി​റ്റഡ്, ആലപ്പുഴ), ഏലിയാമ്മ. മരുമക്കൾ: ലിസി തോമസ് (റിട്ട. ഹിന്ദി അദ്ധ്യാപിക, ഹോളി ഫാമിലി ഹയർ സെക്കൻഡറി സ്‌കൂൾ, ചേർത്തല), ഷൈനിമോൾ ജോർജ് (ഡെപ്യൂട്ടി ജനറൽ മാനേജർ, എ.ടി.സി, നെടുമ്പാശേരി), സിസി, പരേതരായ ജോളിച്ചൻ, ജോയിച്ചൻ.