hasan

മണ്ണഞ്ചേരി: വടക്കനാര്യാട് മുസ്‌ളിം ജമാഅത്ത് മുൻ പ്രസിഡന്റും കെ.എസ്.ഡി.പി മുൻ ജീവനക്കാരനായിരുന്ന പഞ്ചായത്ത് പത്താം വാർഡ് കൊച്ചുമഠത്തിൽ (ഷബി നിവാസ്) കെ.ബി. ഹസൻ (70) നിര്യാതനായി. ഭാര്യ: നബീസ ഉമ്മ. മക്കൾ: ആലിയ, ഹസീന (അദ്ധ്യാപിക, പെരുമ്പാവൂർ), മുഹമ്മദ് ഹാഷിം (മസ്കറ്റ്). മരുമക്കൾ: അൻസാർ (മാനേജർ, എസ്.ബി.ഐ, കോഴിക്കോട്), ഷാനവാസ് (ബിസിനസ് ), ആഷ്ന ഹാഷിം (മസ്കറ്റ്).