natarajan

ആലപ്പുഴ: ഹൗസിംഗ് കോളനി വാർഡ് അയ്യൻ പറമ്പിൽ സി. നടരാജൻ (76, റിട്ട. സബ് ഇൻസ്പെക്ടർ ഒഫ് പൊലീസ്) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് ആലപ്പുഴ വലിയ ചുടുകാട് ശ്മശാനത്തിൽ. ഭാര്യ: ഓമന നടരാജൻ. മക്കൾ: ജയശ്രീ സുരേഷ്, പി.എൻ. രാജേഷ് കുമാർ, പി.എൻ. വിനോദ് കുമാർ (സീനിയർ സിവിൽ പൊലീസ് ഓഫീസർ,​ പൊലീസ് അക്കാഡമി തൃശൂർ). മരുമക്കൾ: സി. സുരേഷ് കുമാർ, സൗമ്യ, രഞ്ജിനി.