sarala

പറയകാട്: കൊച്ചി സ്റ്റാച്ച്യൂ റോഡ് കുറുപ്പത്ത് പറമ്പ് തിട്ടമ്മേൽ വീട്ടിൽ സി. രവീന്ദ്രന്റെ ഭാര്യ സരള (67) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12.30ന് കൂപപ്പാടം ശ്മശാനത്തിൽ. മക്കൾ: ബിജു, ബിനു. മരുമക്കൾ: സാഗിരിദ, അനുരാഗ്.