obit

മാരാരിക്കുളം: മണ്ണഞ്ചേരി രണ്ടാം വാർഡ് കാവുങ്കൽ ഗവ. എൽ.പി സ്‌കൂളിന് സമീപം കൈതക്കുഴി വെളി സദാനന്ദൻ (സദൻ,​ 74) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. ഭാര്യ: രാജമ്മ. മക്കൾ: സുമേഷ്, സുലേഷ്. മരുമക്കൾ: ശുഭ, അനീഷ.