fathima

പൂച്ചാക്കൽ: പാണാവള്ളി പഞ്ചായത്ത് മൂന്നാം വാർഡിൽ പരേതനായ മരക്കാർ ഓതിക്കന്റെ മകൾ കുഞ്ഞുഫാത്തിമ (70) നിര്യാതയായി. മക്കൾ: അബൂബക്കർ, ഹാരിസ്, പരേതയായ റുഖിയ. മരുമക്കൾ: ഷാഹിന, ലിംന ഹഫ്സത്ത്, കബീർ.