ചാരുംമൂട്: പേരൂർകാരാഴ്മ മല്ലാശേരിൽ ഭാനുമതിഅമ്മ (95) നിര്യാതനായി. മക്കൾ: പരേതനായ വിജയൻ, സോമൻ, പരേതരായ ശിവൻകുട്ടി, ഓമനക്കുട്ടൻ. മരുമക്കൾ: പ്രസന്ന, വിജയമ്മ, അജിത. സഞ്ചയനം കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് 20ന് രാവിലെ 8ന്.