ആലപ്പുഴ: ചാത്തനാട് ഇല്ലിക്കൽ വീട്ടിൽ മാത്യു ദേവസ്യ (ബാബു, 73) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3.30ന് പഴവങ്ങാടി മാർസ്ലീവാ ഫൊറാന പള്ളി സെമിത്തേരിയിൽ. ഭാര്യ: തങ്കമ്മ ദേവസ്യ. മക്കൾ: പ്രിയ, പ്രിൻസ്. മരുമക്കൾ: സെബാസ്റ്റ്യൻ തോമസ്, ജിനു പ്രിൻസ്.