ഹരിപ്പാട്: ഏവൂർ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ ഉത്സവം കൊടിയേറി. ഇന്ന് വെളുപ്പിന് 4 ന് പ്രഭാതഭേരി, 5.30ന് ഗണപതി ഹോമം, 8 ന് അഖണ്ഡനാമജപം, വൈകിട്ട് 6ന് ദീപാരാധന, കൈനീട്ട പറ, 7 ന് സേവ, രാത്രി 9 ന് ഗാനമേള, ഞായർ രാവിലെ 5.30. ന് ഗണപതി ഹോമം, രാവിലെ 8ന് ഭാഗവതപാരായണം, വൈകിട്ട് 4.30 ന്യത്ത ന്യത്യങ്ങൾ, 5.30ന് വേലകളി ,7 .30 ന് സേവ, രാത്രി 9.30 ന് ഭജൻസ് നാമജപലഹരി. നാലാം തിരുവുത്സവമായ തിങ്കളാഴ്ച രാവിലെ 5 ന് ഗണപതി ഹോമം 6 ന് സോപാനസംഗീതം, 6 ന് വേലകളി ,ദീപാരാധന, 7 ന് സേവ, 9 ന് ന്യത്ത ന്യത്തങ്ങൾ. അഞ്ചാം ഉത്സവമായ ചൊവ്വ രാവിലെ 5 ന് ഹരിനാമകീർത്തനം 7 ന് പറകൊട്ടിപ്പാട്ട്, ഉച്ചയ്ക്ക് 11.30 ന് ഉത്സവബലി ദർശനം 12 ന് ഓട്ടൻതുളളൽ ,6 ന് സേവ ആറാം ഉത്സവദിവസമായ ബുധൻ രാവിലെ ഗണപതി ഹോമം, ഗജവീരൻമാർക്ക് ഗജപൂജ, ആനയൂട്ട്, 7ന് സേവ, 10 ന് കഥകളി 20ന് വ്യാഴം ഏവൂർ തെക്ക് ഹൈന്ദവ സമിതിയുടെ ആഭിമുഖ്യത്തിൽ രാവിലെ നാലിന് പ്രഭാതഭേരി, ഗണപതിഹോമം 7.30 ന് കാഴ്ചശ്രീബലി, 11 ന് ഉത്സവബലി ദർശനം, 12 ന് ഓട്ടൻതുള്ളൽ 4 ന് ആത്മിയയാത്ര, കാളകെട്ട് വരവ്, വേലകളി, സേവ, രാത്രി 11 ന് നാടൻപാട്ട്, എട്ടാം ഉത്സവമായ വെള്ളി 4 ന് പ്രഭാതഭേരി, 9 ന് സംഗീത സദസ് 4.30ന് ഗജവീരൻമാർക്ക് ആനയൂട്ടും സ്വീകരണവും. 8 ന് ഗരുഡവാഹന എഴുന്നള്ളത്ത് ,7 ന് സേവ, രാത്രി 8 ന് രാപ്പുരവും കുടമാറ്റവും ,10 ന് ഗാനമേള.ഒൻപതാം ഉത്സവമായ ശനി രാവിലെ 5 ന് ഗണപതി ഹോമം, 6 ന് സോപാനസംഗീതം, 5ന് ആത്മീയ പ്രഭാഷണം, കാളകെട്ട് വരവ് ,സേവ ,രാത്രി11ന് ഗാനമേള ,പള്ളിവേട്ട ആറാട്ട് ദിവസമായ ഞായർ രാവിലെ ഉരുളിച്ച 5.30ന് കെട്ടുകാഴ്ച, 6.30ന് ആറാട്ട് എഴുന്നള്ളത്ത്