മാവേലിക്കര: പുതിയകാവ് കണ്ടത്തിൽ തറയിൽ ശ്രീധരന്റെ ഭാര്യ സരസ്വതി (73) നിര്യാതയായി. മക്കൾ: വിജയൻ, ശശി, ഷാജി. മരുമക്കൾ: ലേഖ, വിജയമ്മ, സുജ. സംസ്കാരം ഇന്ന് വീട്ടുവളപ്പിൽ.