ആലപ്പുഴ: തത്തംപള്ളി വാർഡിൽ ബിജെപി 181 നമ്പർ ബൂത്തിന്റെ മുൻ സെക്രട്ടറി സുഭാഷ് വട്ടക്കേരിയുടെ മാതാവ് കൗസല്യ ഗൗരി (82)നിര്യാതയായി . സംസ്കാരം ഇന്ന് രാവിലെ 9.30ന് ചാത്താനാട് ശ്മശാനത്തിൽ.