
ചാരുംമൂട് : താമരക്കുളം മേക്കുംമുറി മുണ്ടയ്ക്കോട്ടു വിളയിൽ പരേതനായ രാമകൃഷ്ണപിള്ളയുടെ ഭാര്യ രാധമ്മ (82) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11 ന് വീട്ടുവളപ്പിൽ. മക്കൾ: രവീന്ദ്രൻ നായർ, ശ്രീദേവി, ഉഷാദേവി, ശ്രീകുമാർ (മണിയൻ). മരുമക്കൾ: സുധ,പങ്കജാക്ഷൻ പിള്ള, ശങ്കരൻ നായർ, ലളിത