ആലപ്പുഴ: പാതിരപ്പള്ളി കടവത്ത് വീട്ടിൽ പൊന്നമ്മ (76) നിര്യാതയായി. മകൻ: കെ.കെ.ഷാജി. മരുമകൾ: സന്ധ്യ . സഞ്ചയനം വ്യാഴാഴ്ച വൈകിട്ട് 4ന്.