മാവേലിക്കര: കൊവിഡ് വ്യാപനം അതിരൂക്ഷമാകുന്ന സാഹചര്യത്തിൽ നാളെ നടത്തുവാൻ തീരുമാനിച്ചിരുന്ന എം.എൽ.എ മെറിറ്റ് അവാർഡും തഴക്കര കോട്ടമുക്ക് -തടത്തിൽ ഗുരുമന്ദിരം -പൊയ്ക കുളം -ഇറവങ്കര എൽ.പി.എസ് റോഡിന്റെ നിർമ്മാണ ഉദ്ഘാടനവും മാറ്റിവച്ചതായി എം.എസ് അരുൺകുമാർ എം.എൽ.എ അറിയിച്ചു.