ആലപ്പുഴ : കൈതവന കുന്തികുളങ്ങര ശ്രീ മഹാഗണപതിക്ഷേത്ര ഭരണസമിതി രക്ഷാധികാരിയായിരുന്ന പ്രൊഫ.വി.ഗോപാലകൃഷ്ണക്കുറുപ്പിന്റെ നിര്യാണത്തിൽ ദേവസ്വം ഭരണസമിതി അനുശോചിച്ചു. ഗോപാലകൃഷ്ണക്കുറുപ്പിന്റെ വിയോഗം തീരാനഷ്ടമാണെന്ന് അനുശോചന പ്രമേയത്തിൽ പറഞ്ഞു.