ചേർത്തല : റിട്ട.കെ.എസ്.ആർ.ടി.സി ഡ്രൈവർ വയലാർ ഗ്രാമപഞ്ചായത്ത് രണ്ടാം വാർഡിൽ കുമ്പളത്ത് വീട്ടിൽ ലോനൻ (71) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് സെന്റ് ജയിംസ് പള്ളി സെമിത്തേരിയിൽ. ഭാര്യ: റോസ് ലി. മക്കൾ: ലിൻസി,ലാലു,ലിനി. മരുമക്കൾ:വിനോദ്, സുജ,ജോഷി.