
പന്തളം: മംഗലത്ത് കുടുംബാംഗം പരേതനായ മത്തായിയുടെ ഭാര്യ പൂഴിക്കാട് ചക്കിന്റയ്യത്ത് തങ്കമ്മ മത്തായി (85) നിര്യാതയായി. സംസ്കാരം നാളെ രാവിലെ 9ന് പന്തളം ന്യൂഹോപ്പ് ചർച്ച് സെമിത്തേരിയിൽ. മുടിയൂർക്കോണം പൂഴിക്കാട്ട് കുമ്പുക്കാട്ട് തെക്കേതിൽ കുടുംബാംഗമാണ്. മക്കൾ: ഏലിക്കുട്ടി, ലില്ലിക്കുട്ടി, ഗ്രേയ്സി (29-ാം നമ്പർ അങ്കണവാടി അദ്ധ്യാപിക, പൂഴിക്കാട്). മരുമക്കൾ: മാന്തുക വലിയവിള കിഴക്കേതിൽ വി. എം. രാജു (ഫ്രണ്ട്സ് ഗ്ലാസ് ഹൗസ്, കുളനട), ബാബു വർഗീസ് (മുംബയ്), പരേതനായ രാജു ഡാനിയേൽ.