
ചേർത്തല: കഞ്ഞിക്കുഴി പഞ്ചായത്ത് 14-ാം വാർഡ് പനമ്പുവെളിവീട്ടിൽ ചെല്ലപ്പൻ(86)നിര്യാതനായി. ഭാര്യ: സുകുമാരി. മക്കൾ: സി.പ്രസാദ് (ഗവ.സംസ്കൃതം സ്കൂൾ, ചാരമംഗലം, സെക്രട്ടറി ജോയിന്റ് കൗൺസിൽ ചേർത്തല മേഖല കമ്മിറ്റി), സി.വിനോദ്, അമ്പിളി. മരുമക്കൾ: മുത്ത്,സുരമ്യ,സുശീലൻ.