sasidharan

കായംകുളം : ചിറക്കടവം വല്യത്ത് തറയിൽ ശശിധരൻ (73) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന്. ഭാര്യ:പൊന്നമ്മ. മക്കൾ: ആശ ,അനീഷ ,ഹരിശരൺ .മരുമക്കൾ : രാജേഷ് ,ആനന്ദ്കുമാർ ,ചിഞ്ചു.