പൂച്ചാക്കൽ : പള്ളിപ്പുറം പഞ്ചായത്ത് നാലാം വാർഡ് തോപ്പുവെളിയിൽ പരേതനായ പപ്പന്റെ ഭാര്യ കമലാക്ഷി (53) നിര്യാതയായി. മക്കൾ : സോമൻ. ശാന്ത ,ഓമനക്കുട്ടൻ, പരേതനായ വിജയൻ. മരുമക്കൾ : ശാന്ത, തിലോത്തമ, രാധ, വത്സലൻ .