retnakaran

പൂച്ചാക്കൽ: തൈക്കാട്ടുശേരി മാക്കേകടവ് അടിനാട്ടിൽ വീട്ടിൽ രത്നാകരൻ ( പൊടിച്ചൻ, 58 ) നിര്യാതനായി. ഭാര്യ: സലിമോൾ . മക്കൾ : അഭിജിത്ത്, അഭിരാമി.