aboobaker

പൂച്ചാക്കൽ : പാണാവള്ളി പഞ്ചായത്ത് രണ്ടാം വാർഡ് മാനേഴത്ത് വീട്ടിൽ പരേതനായ ബി.പി മുഹമ്മദിന്റെ മകൻ അബൂബക്കർ (60) നിര്യാതനായി. ഭാര്യ: സുഹ്റ. മക്കൾ: സബൂറ, സബീന. മരുമക്കൾ: ഷഫീഖ്, ഫൈസൽ.