കായംകുളം : കായംകുളം കാരയ്ക്കാട്ട് കിഴക്കേതിൽ ചെറിയാൻ (66) നിര്യാതനായി. സംസ്കാരം പിന്നീട് കായംകുളം കാദീശ ഒാർത്തഡോക്സ് കത്തീഡ്രലിൽ. ഭാര്യ: ലിസി ചെറിയാൻ. മക്കൾ: അനില, ആൻസി. മരുമക്കൾ: വിജയ്, റോബിൻ.