obit

ചേർത്തല: കടക്കരപ്പള്ളി പഞ്ചായത്ത് ഒമ്പതാം വാർഡിൽ പ്ലാശേരിൽ പ്രസന്നൻ (69) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12ന് വീട്ടുവളപ്പിൽ. ഭാര്യ: സുജാത. മക്കൾ: പ്രിജിമോൾ,പ്രവീൺ. മരുമക്കൾ:ജയേഷ്,സുമി.