krishnapillai

കായംകുളം : പെരിങ്ങാല പുളിമൂട്ടിൽ എസ്.കൃഷ്ണപിള്ള (80) നിര്യാതനായി. ഭാര്യ: കമലമ്മ. മക്കൾ: പരേതനായ സുനിൽകുമാർ, സുധീഷ് കെ.പിള്ള. മരുമക്കൾ: സിന്ധു, നിത്യ. സഞ്ചയനം 19ന് രാവിലെ 9ന്.