മാവേലിക്കര- ഇറവങ്കര രഘു ഭവനത്തിൽ പരേതനായ യശോധരന്റെ ഭാര്യ ശാന്തമ്മ (69) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന്. മക്കൾ: രമാദേവി, വൈ.രമേശ് (എസ്.എൻ.ഡി.പി യോഗം തഴക്കര മേഖല കൺവീനർ), വൈ.രഘുനാഥ്. മരുമക്കൾ: പി.വേണു, ശശികല, പ്രസന്ന.