
ചേപ്പാട് : ചെങ്ങന്നൂർ പുത്തൻപുരയ്ക്കൽ പരേതനായ കെ.വി.ചാക്കോയുടെ ഭാര്യ പിരളശ്ശേരിൽ സാറാമ്മ ചാക്കോ (96) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2.30 ന് ചേപ്പാട് സെന്റ് ജോർജ് ഓർത്തഡോക്സ് വലിയ പള്ളി സെമിത്തേരിയിൽ. മക്കൾ: ഡോ. മോളി എബ്രാഹം, ഏലമ്മ ചാർലി (റിട്ട. എച്ച്.എം, പി.എം.ഡി.യു.പി.എസ് , ചേപ്പാട്)