ഹരിപ്പാട്: ചിങ്ങോലി പുഷ്പാലയത്തിൽ കെ ആനന്ദൻ(70) നിര്യാതനായി. ഭാര്യ: തങ്കമണി. മക്കൾ: പുഷ്പ കുമാർ, നിഷ. മരുമക്കൾ: ലക്ഷ്മി, ബിനു. സഞ്ചയനം ബുധൻ രാവിലെ 8ന്