ആലപ്പുഴ: ഹരിപ്പാട് ഇന്ന് നടത്താൻ നിശ്ചയിച്ച ഡ്രൈവിംഗ് ടെസ്റ്റും താമല്ലാക്കൽ തീരുമാനിച്ച വാഹന പരിശോധനയും ഹരിപ്പാട് സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ തൈപ്പൂയ കാവടി പ്രമാണിച്ച് 19ലേക്ക് മാറ്റിയതായി കായംകുളം ജോയിന്റ് ആർ.ടി.ഒ അറിയിച്ചു.