തുറവൂർ: പഞ്ചായത്ത് 17-ാം വാർഡ് പള്ളിത്തോട് വേലംപറമ്പിൽ ദാസൻ (57) നിര്യാതനായി. ഭാര്യ: വിജയ. മക്കൾ: കിരൺ ദാസൻ, രമ്യമോൾ, രേഷ്മ. മരുമക്കൾ: പ്രശാന്ത്, ശ്യം.