പൂച്ചാക്കൽ: പാണാവള്ളി പഞ്ചായത്ത് 13-ാം വാർഡിൽ മഠത്തിൽ വെളി വി.എം. കരീം (82) നിര്യാതയായി. ഭാര്യ: ജമീല. മക്കൾ: അൻസാർ, സുഹറാ ബീവി. മരുമക്കൾ: സാലി, സലീന.