ചാരുംമൂട്: നൂറനാട് പടനിലം കിടങ്ങയം വലിയവീട്ടിൽ കാവ് - കളരിയിൽ ഇന്ന് രാവിലെ 10 നും 10.45 നും മദ്ധ്യേ
പുന:പ്രതിഷ്ഠാ ചടങ്ങുകൾ നടക്കും.