ambala

അമ്പലപ്പുഴ: തകഴി കളീക്കശേരി വീട്ടിൽ വി.സി. കുമാരൻ (87) മുംബയിൽ മകന്റെ വസതിയിൽ നിര്യാതനായി. ഭാര്യ: രാജമ്മ. മക്കൾ: സത്യപാൽ,​ ജയശ്രീ (ക്ഷീരോത്പാദക സഹകരണ സംഘം,​ തകഴി). മരുമക്കൾ: ഗീത,​ കരുമാടി മോഹൻ.