ambala

അമ്പലപ്പുഴ: പുന്നപ്ര വടക്ക് പഞ്ചായത്ത് വാടയ്ക്കൽ കണ്ണങ്ങാട്ട് വീട്ടിൽ പരേതനായ പുരുഷോത്തമന്റെ ഭാര്യ കുസുമം (84) നിര്യാതയായി. മക്കൾ: പ്രദീപ് കുമാർ, സോമരാജൻ, ഗോപകുമാർ. മരുമക്കൾ: ഷീബ, ഷമി, മഞ്ജു. സഞ്ചയനം 20ന് രാവിലെ 11ന്.