a

മാവേലിക്കര: ബാർ അസോസിയേഷന്റെ പുതിയ നേതൃത്വം അധികാരം ഏറ്റെടുത്തു. അഡ്വ.ഉമ്മൻ തോമസ് (പ്രസിഡന്റ്), അഡ്വ.എസ്.സുജിത് (സെക്രെട്ടറി), അഡ്വ.വിൻസെന്റ് ജോസഫ്, അഡ്വ.ജോൺ മാത്യൂസ് (സീനിയർ എക്സിക്യൂട്ടീവ്‌ അംഗങ്ങൾ), അഡ്വ.ടി​.രാധ, അഡ്വ.എസ്.ഷൈജു (വനിതാ പ്രതിനിധികൾ), അഡ്വ.നവീൻ മാത്യു ഡേവിഡ്, അഡ്വ.ബി.ടി​ വർഗീസ്, അഡ്വ.മിഥുൻ ചുനക്കര, അഡ്വ.ആർ.ശ്രീരാം,അഡ്വ.ജയിംസ് ജോൺസൻ (ജനറൽ എക്സിക്യൂട്ടീവ് അംഗങ്ങൾ) എന്നിവരാണ് ഭാരവാഹികൾ.