മാവേലിക്കര: കണ്ടിയൂർ കൊല്ലംപറമ്പിൽ വേലായുധനാചാരിയുടെ ഭാര്യ രമ വേലായുധൻ (65) നിര്യാതയായി. സംസ്‌കാരം പിന്നീട്. മക്കൾ: രാമകൃഷ്ണൻ, ദിനൂപ്. മരുമകൾ: വീണ.