ഹരിപ്പാട്: പായിപ്പാട് മംഗലത്ത് വീട്ടിൽ ലംബോധരൻപിള്ള (62) നിര്യാതനായി. സഹോദരങ്ങൾ: രാധാകൃഷ്ണപിള്ള, വിജയമ്മ, ലളിതാമ്മ. സഞ്ചയനം 20ന് രാവിലെ 8.30ന്.