
കുട്ടനാട്: രാമങ്കരി പഞ്ചായത്ത് വേഴപ്ര പരുത്തിപ്പറമ്പിൽ പരേതനായ പി.പി. ഗോപീദാസിന്റെ ഭാര്യ രാജമ്മ (82) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് വീട്ടുവളപ്പിൽ. മക്കൾ: ലത, മിനി, സിനി, അശോക് കുമാർ (സെക്രട്ടറി, കർഷകസംഘം, കുട്ടനാട് ഏരിയാ കമ്മിറ്റി). മരുമക്കൾ: അജിത്ത് ലാൽ, സലിംകുമാർ, പരേതനായ വേണുഗോപാൽ, മഞ്ചു.