sreedharan

തഴവ : കുതിരപ്പന്തി കണ്ണങ്കരയിൽ (ബിജുഭവനം) ആർ.ശ്രീധരൻ (76) നിര്യാതനായി. ഭാര്യ : സരള. മക്കൾ : ജയ, ബിനു, ബിജു, ദീപ. മരുമക്കൾ രജികുമാർ, മോഹനൻ, ഷീബ . സഞ്ചയനം ഞായറാഴ്ച രാവിലെ 8 ന്