ആലപ്പുഴ: കാർമൽ അലുമ്നി അസോസിയേഷൻ വാർഷിക പൊതുയോഗവും അവാർഡ് വിതരണവും 23 ന് ഉച്ചയ്ക്ക് കോളേജ് അങ്കണത്തിൽ നടക്കും. കോളേജ് ചെയർമാൻ ഫാ. മാത്യു അറക്കളം ഉദ്ഘാടനം ചെയ്യും. പ്രസിഡ‌ന്റ് സി.ശശിധരക്കുറുപ്പ് അദ്ധ്യക്ഷത വഹിക്കും.