ആലപ്പുഴ: മാരാരിക്കുളം വടക്ക് പഞ്ചായത്തിൽ 13-ാം വാർഡിൽ ചെറുതയ്യിൽ വർഗീസ് മേസ്തിരി (85) നിര്യാതനായി. ഭാര്യ: പരേതയായ അന്നമ്മ. മക്കൾ: യേശുദാസ്, പരേതനായ തോമസ്, സെബാസ്റ്റ്യൻ. മരുമക്കൾ. ജയിനമ്മ, സൗമ്യ.