sarasan

മുട്ടാർ : നീരേറ്റുപുറം തച്ചീവിരുത്തിൽ സരസൻ (76) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11 ന് മുട്ടാറിലെ വീട്ടുവളപ്പിൽ. ഭാര്യ : കമലമ്മ. മക്കൾ : അംബിക (മീററ്റ്), സജി, സുജ (ഇരുവരും രാജസ്ഥാൻ). മരുമക്കൾ : പരേതനായ ധരംസിംഗ്, പുരുഷോത്തമൻ, കൊച്ചുമോൾ (ഇരുവരും രാജസ്ഥാൻ)