ചാരുംമൂട് : സനാതന മാതൃസഭ ഇടക്കുന്നം യൂണിറ്റിന്റെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ഇന്ന് തുടക്കം കുറിക്കും. ഉച്ചയ്ക്ക് 2.30 ന് ഇടക്കുന്നം 306 നമ്പർ എസ് എൻ ഡി പി ശാഖാ ഓഡിറ്റോറിയത്തിൽ നടക്കുന്ന ഉദ്ഘാടന ചടങ്ങ് വാർഡ് മെമ്പർ ശോഭ സുരേഷ് ഉദ്ഘാടനം ചെയ്യും.