ചാരുംമൂട്: നൂറനാട് പണയിൽ അരുൺ നിവാസിൽ രമേശൻ പിള്ള (മുരളി, 52 ) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന്. ഭാര്യ: ശ്രീകുമാരി. മക്കൾ: അരുൺകുമാർ, അനൂപ് കുമാർ. സഞ്ചയനം 23ന് രാവിലെ 8ന് .