naseema

പൂച്ചാക്കൽ : പാണാവള്ളി പഞ്ചായത്ത് ഒന്നാം വാർഡ് കരിക്കാത്തറ അജാസ് മൻസിലിൽ ഹംസയുടെ ഭാര്യ നസീമ (62) നിര്യാതയായി. മക്കൾ : സുനിത, അനിത, ശബ്ന ,സജ്ന.മരുമക്കൾ : നവാസ്, ബിജു, അഫ്സൽ.