1

കുട്ടനാട്: കുന്നങ്കരി കാർത്തിക വീട്ടിൽ കെ.ബി.മോഹനന്റെ (എസ്.എൻ.ഡി.പി യോഗം കുന്നങ്കരി 372ാം നമ്പർ ശാഖ പ്രസിഡന്റ്, തൈപ്പറമ്പ് പാടശേഖരസമിതി സെക്രട്ടറി) മകൻ സന്ദീപ് (ചന്തു, 29) നിര്യാതനായി. സംസ്ക്കാരം പിന്നീട്. മാതാവ്: ജലജ. സഹോദരങ്ങൾ: ധന്യ സുനിൽ,രമ്യ വിനീഷ്.