ചാരുംമൂട് : നൂറനാട് പാലമേൽ താഴേ മുറിയിൽ കെ.രാമകൃഷ്ണന്റ ഭാര്യ കെ.ജഗദമ്മ ( 73 ) നിര്യാതയായി. മക്കൾ: സിറോഷ് , രാജേഷ്, രാജീവ്, രാകേഷ് . മരുമക്കൾ: സന്ധ്യ, ദിലീഷ, ആശാ പാർവ്വതി, വിജിത. സഞ്ചയനം വെള്ളിയാഴ്ച രാവിലെ 8.30 ന്