ആലപ്പുഴ : ഓമനപ്പുഴ ദൈവത്തിങ്കൽ പരേതനായ തങ്കപ്പന്റെ ഭാര്യ കൗസല്യ (87) നിര്യാതയായി. മക്കൾ : സുജാത, ദേവദാസ് ,രാധാമണി, ഷീല. മരുമക്കൾ : ശശി, രേഖ, നാരായണൻ. സഞ്ചയനം : വ്യാഴാഴ്ച വൈകിട്ട് 4ന് .